BREAKING NEWS

Friday, March 8, 2013

കലാം എന്ന ഞാന്‍ മനസ്സ് തുറന്നാല്‍ !!




"ഞാന്‍ കലാം. ഏതൊരു വ്യെക്തിയേം പോലെ മറ്റ്ള്ളവരില്‍ നിന്ന്‍ വെത്യസ്തനാവണ്ണം എന്ന് ചിന്ധിക്കുന്ന ഒരു പാവം പാവം വ്യെക്തി !!"




ഒരുപാട് പറയാനുണ്ട് പക്ഷെ എനിക്ക് ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ടും നിങ്ങള്‍ക്ക് വായിക്കാനുള്ള മടി കൊണ്ടും ഞാന്‍ കഴിവതും ചുരുക്കാന്‍ ശ്രമിക്കാം !!

കുട്ടിക്കാലം



ആഹഹ..ഓര്‍മയില്ലെങ്കിലും ഒരുപാട് ഓര്‍ക്കാറുള്ള കാലം..സ്കൂള്‍ ജീവിധം എനിക്ക് കൈപ്പന്‍ അനുഭവങ്ങള്‍ തന്നിട്ടുന്ടെങ്കിലും എവിടെയോ കുറെ നല്ല നിമിഷങ്ങള്‍ എനിക്ക് സമ്മാനിച്ചിട്ടുണ്ട്..പത്താം ക്ലാസ്സ്‌ കഴിഞ്ഞു ഫിലിം സ്കൂളിലേക്ക് വണ്ടികേറിയ ആളാണ് ഞാന്‍ സിനിമ നടനാവനല്ല ഒരു സിനിമാ പിന്നണി പ്രവര്തകനകാന്‍.അതിന്‍റെ ശ്രമങ്ങള്‍ ഇപ്പോഴും തകിര്തിയായ് നടക്കുന്നു.എന്റെ വാപ്പ എന്നോട് ആദ്യത്തെ ഫിലിം ക്ലാസിലേക്ക്  പോഗുമ്പോള്‍ ഒരു കാര്യം പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു
"ഡാ മോനെ ഇത് സിനിമയാണ് നമ്മള്‍ നമ്മളെ സൂക്ഷിച്ചോണം"

ഹഹഹ അത് ഓര്‍കുംപോ ഇപ്പോഴും ഒരു ചിരി വരും ആരോടാ  ഈ പറയണേ...ഇനി നമ്മുടെ ഫേസ്ബുക്കിലേക്ക് വരാം..ഞാന്‍ ഒരു  ഫേസ്ബുക്ക് അടിക്ട് ആണെന്ന്‍ ധാരണഉള്ളവര്‍ക്ക് തെറ്റി.എനിക്ക് നേരിട്ടറിയുന്ന കൂട്ടുകാരില്‍ നിന്ന്പോലും കിട്ടാത്ത സ്നേഹവും പരിഗണനയുമാണ്  ഫേസ്ബുക്കില്‍ കിട്ടിയിട്ടുള്ളത്
ഫേസ്ബുക്കിലെ മിക്കവരും എനിക്കിപ്പൊ കുടുംബങ്കങ്ങളാണ്. ജ്യോതി ചേച്ചി ,ആശിക് ഇക്ക , ഫഹധ് ഇക്ക , ഷാജഹാന്‍ ഇക്ക ഇങ്ങനെ  സമാനമായി ചിന്ധിക്കുന്ന ഒട്ടേറെപേര്‍ എനിക്ക് പ്രജോധനമായിട്ടുണ്ട്.ഞാന്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒരുപാട് അടുപ്പമുള്ളവരാണ് വിശ്വജിത് ,ആര്യദേവ് ,അനസ്,അബ്ദു ,അസിഫ്,ജിഷ്ണു, പേര് പരയാണേല്‍ ഒരുപാട് ഉണ്ട്

ഒരിക്കല്‍ ഒരു രാത്രി എട്ടുമണി സമയത്ത് എനിക്കൊരു കാള്‍ വന്നു അത് നമ്മടെ ഷാജഹാന്‍ ഇക്ക "ഡാ നീ ആലപ്പുഴക്ക് ഒന്ന്‍ വരുഒ  ഞാന്‍ ഇവിടുണ്ട്  " കേട്ടപാടെ ബൈക്ക് എട്തങ്ങു വിട്ടു,കണ്ടു,സംസാരിച്ചു ദാസ്‌ കാപിറ്റല്‍ എന്ന ചിത്രത്തെ കുറിച്ച് ആയിരുന്നു അന്നത്തെ കൂടികാഴ്ച !! ഒരുപാട് സന്തോഷത്തോടെ ഞാന്‍ മടങ്ങി ആ ചിത്രത്തില്‍ ഒരു ബാഗമാഗാന്‍ കഴിഞ്ഞു
അങ്ങനെ ഒരു പ്രതീക്ഷകളും സ്വപ്നങ്ങളുമായി കലാമിന്റെ യാത്ര തുടരുന്നു !!

Share this:

 
Back To Top
Copyright © 2014 Ullakaaryam. Designed by OddThemes