പ്രണയിക്കാന്‍ വെമ്പുന്നവര്‍ക്കായി... ഒരു ചെറിയ ഉപദേശം....
Posted by
Kalam kalamz
on
9:33 AM
in
കലികാലം(ഇക്കാലം)
|
പ്രണയിക്കാന്‍ വെമ്പുന്നവര്ക്കാ യി ... ഒരു ചെറിയ ഉപദേശം ...
ആദ്യമേ പെണ്ണ് ഒരു സംഭവം അല്ല എന്ന് മനസിലാക്കുക ..
അവരും നമ്മളെ പോലെ മനുഷ്യരാണ് ..നമ്മള്‍ ചിന്തിക്കുന്നത് പോലെ അവര്ക്കും ചിന്തിക്കാന്‍ കഴിവുണ്ട് എന്ന് ഓര്ക്കു്ക ..
... ... ...
പ്രണയിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും ആരു വേണമെങ്കിലും കാലു മാറാം എന്ന് ആദ്യമേ തന്നെ ഓര്ക്കുണക ..
അല്ലെങ്കില്‍ 50 മുദ്രപത്രത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും പാലം വലിക്കില്ല എന്ന് പരസ് പരം എഗ്രിമെന്റ് വെക്കുക ..
തന്റെതാണ് ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും നല്ല , വലിയ , പരിശുദ്ധമായ പ്രണയം എന്ന് കരുതാതെ ഇരിക്കുക ,
അങ്ങനെ കരുതിയാല്‍ അതാണ് ലോക മണ്ടത്തരം .. ..ഫോണ്‍ വിളിച്ചിലെങ്കില്‍
ഫുഡ് കഴിക്കാതെ ഇരിക്കരുത് അത് നിങ്ങടെ ആരോഗ്യം ഇല്ലണ്ടാക്കും ..
മദ്യപിക്കരുത് എന്ന് പറയുന്ന പെണ്ണിനോട് മേക് അപ്പ് ഇടരുത് പറയുക .
. പിന്നെ അവര്‍ എതിര്ക്കി ല്ല .
. ഈ ലോകത്തില്‍ എനിക്കായി സൃഷ്ടിച്ചതാണ് നിന്നെ എന്ന് വെറുതെ പറഞ്ഞോ ,
പക്ഷെ സ്വന്തം മനസ്സില്‍ അത് ഉറപ്പിക്കരുത് .. പ്രണയം പൊളിഞ്ഞാല്‍ മദ്യപാനം
, താടി വളര്ത്ത്ല്‍ എന്നുള്ള കലാപരിപാടിക്ക് പോകാതെ അടുത്ത ആളെ നോക്കുക ,
അല്ലെങ്കില്‍ മര്യാദക്ക് പണിയെടുക്കുക ശമ്പളവും കിട്ടും മനസമാധാനവും
കിട്ടും ,
പ്രണയം എപ്പോഴും ഒരു വഞ്ചനയുടെ നിഴലിലാണ് എന്ന്
ഓര്ക്കുഎക ..എന്റെ ആദ്യത്തെ പ്രണയം ആണ് എന്നുള്ള സെന്ടിമെന്‍സ് പറയാതെ
ഇരിക്കുക കാരണം പ്രണയത്തിനു ആദ്യവും അവസാനവും ഇല്ല