" ജാതി ഭേതം മതവിദ്വേഷം ഏതുമില്ലാതെ സര്‍വരും
സൂതരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് "

ഈ വരികള്‍ കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും.ഇത് നമ്മള്‍ കൂടുതലും കേട്ടിരിക്കുന്നത് ദാസേട്ടന്‍ പാടിയാണ്.കുറെ നാളുകള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗാനഗന്ധര്‍വന്‍ ശ്രീ യേശുദാസിന്റെ സന്തര്‍ശത്തിനെ ചൊല്ലി കുറേ പ്രശ്നങ്ങള്‍ നമ്മള്‍ കണ്ടതും കേട്ടതുമാണ്.അദ്ദേഹത്തിനെ ക്ഷേത്രത്തില്‍ കയറ്റാതത്തിന്റെ കാരണം എനിക്കറിയില്ല എന്നാലും അദ്ധേഹത്തിന്റെ ഭക്തി ഗാനങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത ക്ഷേത്രങ്ങള്‍ കുറവാണ്.അദ്ദേഹത്തിന്റെ ഗാനങ്ങളെ കയറ്റാം അദ്ധേഹത്തെ എന്തുകൊണ്ട് കയറ്റിക്കൂട ?