ഈ സ്ത്രീയുടെ പേരോ നാളോ എനിക്കറിയില്ല പക്ഷെ ഒന്നറിയാം ഇവര്‍ ബീഹാറിലെ ഭഗല്‍പൂര്‍ എന്നാ ഗ്രാമത്തില്‍ ഉള്ള ഒരു താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീയാണ് ഈ ചിത്രം ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരു ആത്മഹത്യായി തോന്നി പക്ഷെ സംഭവം അതല്ല...ഇത് ഒരു പീടനതിനു ശേഷം നടന്ന കൊലപാതകമാണ്....ഇത് മാധ്യമങ്ങളില്‍ എങ്ങും വന്നതായി ഞാന്‍ അറിഞ്ഞിട്ടില്ല....നേരത്തെ ഞാന്‍ പറഞ്ഞല്ലോ ബീഹാറിലെ ഒരു താഴ്ന്ന ജാതിയിലെ ആളുകള്‍ പാര്‍ക്കുന്ന ബാഗള്‍ല്പൂരില്‍ നിന്നാണ് ഈ സംഭവം....ഇവര്‍ ഒരു താഴ്ന്ന ജാധിയില്‍ പെട്ട സ്ത്രീയായത്കൊണ്ട് ഈ വാര്‍ത്തക്ക് പ്രാധാന്യം കാണില്ലല്ലേ.ഡല്‍ഹിയിലെ സംഭവത്തിനെതിരെ ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ടായിരുന്നു അതിന്റെ പത്തിലൊന്ന് പേര്‍ ഈ സംഭവത്തിനെതിരെ പ്രതികരിക്കാനില്ല.....പ്രതിഗല്‍ എവിടെയോ ആവോ......ഇതാണ് ഞാന്‍ പറഞ്ഞ സമൂഹത്തിലെ രണ്ടു തട്ടുകള്‍,മറ്റുള്ളവരെ പോലെ ഈ പാവപെട്ടവ ജനഗള്‍ക്കും ജീവിക്കാനുള്ള അവകാശം ഈ ജാനാധിപത്യ രാജ്യത്ത് ഇല്ലേ....അതോ അത് ചിലര്‍ കയ്യടക്കി വെചെക്കുവാണോ ??
ഇക്കണക്കിനു എന്റെ ഒരേ ഒരു പ്രാര്‍ത്ഥന അടുത്ത ജന്മമെന്നുണ്ടെങ്കില്‍ എന്നെ താഴ്ന്ന ജാധിയില്‍ ഉള്‍പെടുതല്ലേ പടചോനെന്ന !!!!!