തന്നെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് ബലാല്‍സംഗം ചെയ്തു എന്ന് പ്ളസ് വൺ വിദ്യാര്‍ഥിനി നല്‍കിയ പരാതി പൂര്‍ണ്ണമായും കളവയിരുന്നുവെന്നും കെട്ടി ചമാച്ചതായിരുന്നു വെന്നും വിശദവും ശാസ്ത്രീയവുമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കണ്ടെത്തി.മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി വിര്‍ജിന്‍ ആണെന്ന് ആദ്യമേ കണ്ടെത്തി.കസ്ടടിയില്‍ എടുത്തവരുടെ ശാരീരിക അവയവങ്ങളും പരിശോധനക്ക് വിധേയമാക്കി.ആളൊഴിഞ്ഞ വീട്ടില്‍ സമീപകാലത്തെങ്ങും ആരും ഇതുവരെ കടന്നിട്ടെ ഇല്ല എന്നും ബോധ്യപ്പെട്ടു. തന്റെ പ്രേമാഭ്യര്ധന നിരസിച്ചപ്പോള്‍ എന്നാ നിന്നെ കാണിച്ചു തരാം ......എന്നുള്ള പ്രതികാരമായിരുന്നു എല്ലാത്തിറിനും കാരണം. തലസ്തനത്താണ് സംഭവം. ഫോര്‍ട്ട് പോലീസ് കസ്ട്ടടിയില്‍ എടുത്ത മൂന്നു ചെറുപ്പക്കാരെയും വിട്ടയച്ചു. പാവം മൂന്നു പയ്യന്മാര്‍., അവര്‍ക്ക് സംഭവിച്ച ഈ പീഡനത്തില്‍ ആരുണ്ട് പ്രതികരിക്കാന്‍ ? ക്രിമിനല്‍ വാസനകളുള്ള സ്ത്രീകള്‍ ധാരാളം ഉണ്ട് എന്ന് നിയമ നിര്‍മ്മാതാക്കൾ മനസ്സിലാക്കണം. പുരുഷ പീഡനങ്ങൾക്കെതിരെയും ശബ്ദം ഉയരണം................