മനുഷ്യന്റെ വേദനകളെയും നിസ്സഹായതകളെയും ദുരന്തകളെയും ആഗോഷമാക്കി മാറ്റുകയാണ് ദ്രിശ്യമാധ്യമങ്ങള്‍ ചെയ്യുന്നത് എന്ന അഭിപ്രായം ഒരു പരിധിവരെ ശെരിയാണ് അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ ചാനെലുകള്‍ ഒന്നായി ഓടിയടുക്കുന്നു.ഒരു അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും സുഹുര്ത്ക്കളെയും ഔചിത്യ ബോധമില്ലാത്ത ചോദ്യങ്ങള്‍ കൊണ്ട് അവര്‍ വീര്‍പ്മുട്ടിക്കുന്നു . കച്ചവട താല്പര്യങ്ങളാണ് മാധ്യമങ്ങളെ ഭരികുന്നത്.കടുത്ത മത്സരമാണ് മാധ്യമങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്.മനുഹ്യന്റെ വേദനകളെ ഒരു വ്യാപാര താല്‍പര്യങ്ങളാല്‍ ഉപയോഗപെടുതുന്നു മാധ്യമപ്രവര്‍ത്തകര്‍.
Tuesday, February 19, 2013
ദ്രിശ്യ മാധ്യമങ്ങളുടെ മുതലെടുപ്പ് !!
Posted by Kalam kalamz on 11:49 PM in കലികാലം(ഇക്കാലം) | Comments : 0