
ആഗോളവല്‍ക്കരണം നമ്മുടെ സംസ്കാര പൈതൃകത്തെയും, സമൂഹ
മൂല്യങ്ങളെയും മാറ്റി മറച്ചിരിക്കുന്നു., കൂട്ട് കുടുംബമില്ലാത്ത അണു
കുടുംബമായതോടെ അനുഭവ സമ്പന്നരായ പഴമക്കാരുടെയും, കുടുംബ
കാരണവന്മാരുടെയും നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങള്‍ക്കും വില
യില്ലാതായി
കുടുംബങ്ങളിലെ പരസ്പര ധാരണയും, സ്നേഹ ബന്ധങ്ങളും മാഞ്ഞു
മാഞ്ഞു ഇല്ലാതായി. കുടുംബത്തില്‍ ആര്‍ക്കും ആരെയും ഭയപ്പെടാനില്ലാ
ത്ത , ആരുടേയും നിര്‍ദ്ദേശങ്ങള്‍ ഗൌനിക്കെണ്ടതില്ലാത്ത അവസ്ഥ
അണുകുടുംബ സംസ്കാരം വ്യാപകമായതോടെ ഇവിടെ സ്വന്തം അച്ഛനും
അമ്മയും, മക്കളും തമ്മിലെ ആശയ വിനിമയം ഒട്ടുമില്ലാതായി. ആര്‍ക്കും
കുടുംബത്തെ നിയന്ത്രിക്കാനോ ഉപദേശിക്കാനോ സമയമില്ലാതായി. പരസ്പരം
സ്നേഹം കൈമാറാന്‍ സമയ മില്ലാതായി. തീന്‍ മേശയില്‍പോലും
ഒത്തുചേരാന്‍ കഴിയാത്ത, തിരക്കിന്റെയും, മോഹങ്ങള്ക്കുവേണ്ടിയുള്ള
നെട്ടോട്ടവും,ദിവസങ്ങള്‍ക്ക് ദൈര്ഘ്യമില്ലാത്ത പോലെയായി. ഇരുപത്തി
നാല് മണിക്കൂറുകളും ഓടിയാലും മനുഷ്യന്റെ ആഗ്രഹങ്ങളും, ആവശ്യ
ങ്ങളും, ബാക്കിയായിക്കൊണ്ടുള്ള ജീവിതത്തില്‍, കടമയും കടപ്പാടുകളെയും
കുറിച്ച് ചിന്തിക്കാന്‍ നേര മേവിടെ? കൂടപ്പിറപ്പുകളെ അകറ്റിനിര്‍ത്തിയും, സ്വന്തം
തന്ത തള്ളയെയും, പെരുവഴിയിലോ, വൃദ്ധ സദനത്തിലോ തള്ളി വിട്ടുകൊണ്ട്,
തന്റെ ഭാര്യയിലെക്കും, കുട്ടികളിലേക്കു മായി ഒതുങ്ങിക്കൂടുന്നു.
ഇതുകൊണ്ട് നമുക്ക് നഷ്ടപ്പെടുന്നത്,നികത്താനാവാത്ത ജീവിത സംസ്കാരമാ
ണെന്ന് നാം ചിന്തിക്കുന്നില്ല.പൈതൃകമായി, ലഭിക്കേണ്ട ശിക്ഷണങ്ങള്‍ നമ്മുടെ
തലമുറക്കും, തുടര്‍ന്നുള്ള വരാനിരിക്കുന്ന തലമുറക്കും ലഭിക്കാതെ പോകുന്നു.
ആ പാരമ്പര്യ ശിക്ഷണത്തിന്റെ അഭാവമാണ്, ഇന്ന് സമൂഹത്തില്‍ നടമാടുന്ന
അധപതിച്ച സംസ്കാരത്തിന്റെ കടന്നു വരവിന്നാധാരം.
ഒരു വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ പരസ്പരം കാണുന്നത് തന്നെ വല്ല
ആഘോഷ ദിവസങ്ങളിലുമായിരിക്കും. ഇതൊരു വന്‍ ദുരന്തമല്ലേ? ഈ ദുരന്തം
നമ്മുടെ കുടുംബ പശ്ചാത്തലത്തില്‍ നിന്നും മാറൂമോ ഇനി?
തറവാടിലെ, കാരണവന്‍മാരുടെ,നിയന്ത്രണവും,ഇടപെടലുകളും ഇല്ലാതാവുന്ന
തോടെ, അവിടെ സ്ത്രീ മേധാവിത്തം ആധിപത്യം സ്ഥാപിക്കുന്നത് പല കുടും
ബങ്ങളിലും കാണാം.
നിര്‍ജീവമായ പൌരുഷമില്ലാത്ത പുരുഷ സമൂഹം കുടുംബം നിയന്ത്രിക്കാന്‍
കഴിവില്ലാതെ, കെട്ടിയവളെയും, മക്കളെയും നിയന്ത്രിക്കാന്‍ കഴിവില്ലാതെ,
ശരിയായ ദിശയില്‍ കുടുംബത്തെ നയിക്കാന്‍ കഴിയാത്ത,ഭാര്യമാരാല്‍ നിയന്ത്രിക്ക
പ്പെടുന്ന കുടുംബ സംവിധാനമായി മാറുന്നു.
കുടുംബ വാഴ്ചയുടെ സര്‍വാധിപന്‍ പുരുഷന്‍ എന്നത് ഇന്ന് തുടച്ചു മാററപ്പെട്ടു
കൊണ്ടിരിക്കുന്നു.. പുറമേ മസിലുകൊണ്ട് പുരുഷത്വം കാണിക്കുന്ന പുരുഷന്‍
അവന്‍റെ കുടുംബത്തിലും സ്ത്രീ ആധിപത്യത്തിന്‍ കീഴില്‍ പുഞ്ച മടക്കി കഴിയുന്ന
പുരുഷന്മാരെയാണ് നാമിന്നു ഏറെയും കാണുന്നത്. പുരുഷന്‍ സ്ത്രീയുടെ അടിമ
യായി അധപതിച്ചുകൊണ്ടിരിക്കുന്നു.
ഒരു പെണ്‍കുട്ടി ജനിച്ചു വളരുന്നതിനൊപ്പം, അവരെ കുറിച്ചുള്ള ആദിയോടെ
മാതാപിതാക്കള്‍ കഴിഞ്ഞിരുന്ന കാലഘട്ടം കഴിഞ്ഞു. ഇന്ന് പെണ്‍കുട്ടികളെ,
പരിഷ്കാരത്തിന്റെ പേരുപറഞ്ഞു, ആണ്കുട്ടികളിലേക്ക് വിട്ടു കൊടുക്കാനും,
സൗഹൃദം കൂടുന്നതും, സ്റ്റെഡി ടൂര്‍, പിക്നിക്, ഡേറ്റിംഗ്
തുടങ്ങി, പല പേരിലും എത്ര ദിവസം വേണമെങ്കിലും,ആണിനും, പെണ്ണിനും,
സ്വതന്ത്രമായി, സമൂഹത്തെയോ, സംസ്കാരത്തേയോ, കുടുംബത്തെയോ, ആരെയും
ഭയപ്പെടാനില്ലാതെ, ഇടപഴകി ജീവിക്കാന്‍ ഒരു തടസ്സവും, ഇല്ലാത്ത വിധം നാം
മാറിയിരിക്കുന്നു.
ആഗോളവല്‍ക്കരണം നമ്മുടെ സമൂഹത്തെ ഇനിയും എങ്ങോട്ടാണ് നയിക്കുന്ന
തെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. കുത്തഴിഞ്ഞ ലൈന്ഗീകത ഒരു സാമൂഹിക
വ്യവസ്ഥിതി തന്നെയായി മാറുന്ന അവസ്തയിലെക്കാണോ തലമുറ
നീങ്ങിക്കൊണ്ടിരിക്കുന്നത്?
ഡെന്‍മാര്‍ക്കിലെപോലെ പരസ്യമായ ലൈന്ഗീകത നിയമ വിധേയ മല്ലെങ്കിലും,
അമേരിക്ക, ഇറ്റലി , റഷ്യ തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളില്‍ ലൈന്ഗീകതയും
സെക്സ് പ്രദര്‍ശനവും കുറ്റകരമല്ല. നിയന്ത്രണമൊന്നുമില്ലാതെ ആരുമായും
എവിടെ വെച്ചും ലൈന്ഗീകത ആകാമെന്ന അലിഖിത നിയമം നില നില്‍ക്കുന്ന,
അല്ലെങ്കില്‍ സമൂഹം അതൊരു വലിയ തെറ്റായതായി കാണാത്ത രാജ്യങ്ങളുടെ,
മൃഗത്തെക്കാള്‍ അധപതിച്ച സംസ്കാരം നമ്മുടെ നാട്ടിലും ഇറക്കുമതി
ചെയ്തുകൊണ്ടിരിക്കുകയാണ്.
ബോയ് ഫ്രെണ്ട് ഇല്ലാത്ത പെണ്‍കുട്ടികള്‍ ഇന്ന് ഇല്ലെന്നു പറയാം. ഇത്തരം
സൌഹൃദങ്ങള്‍ ഊട്ടി ഉറപ്പിക്കാനായി തന്നെ ഇന്ന് ഒരുപാട് സന്ദര്‍ഭങ്ങള്‍,
ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ലഭിക്കുന്നു.
സ്റ്റഡി ടൂറുകള്‍, പിക്നിക്, യൂത്ത് ഫെസ്റ്റിവല്‍, കലാ മേളകള്‍,
തുടങ്ങി, ഇടകലര്‍ന്നു ഇടപഴകാനും,പ്രേമിക്കാനും, ലൈന്ഗീകതയിലെക്കുവരെ
ചെന്നെത്തിക്കുവാനും
ആരെയും ഭയപ്പെടെണ്ടാത്ത, മഥിച്ചു രസിക്കാന്‍ പറ്റുന്ന സന്ദര്‍ഭങ്ങള്‍,
നിര്‍ലോഭം ഇന്നത്തെ യുവജനതക്ക് വന്നു ചേരുന്നു.
എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്നോ, മറ്റു നിലയ്ക്കോ, സൌഹൃദത്തിലേക്കും,
അത് വഴി പ്രണയത്തിലേക്കും, അവിടുന്ന്, ഔട്ടിങ്ങിലെക്കും, ഡേറ്റിങ്ങിലെക്കും
എത്തുന്നു.
പ്രണയിതാവുമൊത്തു കറങ്ങാന്‍ പെണ്‍കുട്ടികളെ വിട്ടുകൊടുക്കുമ്പോള്‍,
പുരോഗമനത്തിന്റെ പേരില്‍, തള്ളയും തന്തയും, അഭിമാനികളാവുന്നു.
കുറച്ചു ദിവസം കാമുകന്റെ കൂടെ മറ്റെവിടെയെങ്കിലും ഒന്നിച്ചു താമസിച്ചു
കൊണ്ട്, എല്ലാ നിലയിലും പരസ്പരം, മനസ്സിലാക്കാനുള്ള അവസരം. അതില്‍
ലൈന്ഗീകതയോ, എന്തും ആകാം .
ഇങ്ങിനെ ഔട്ടിങ്ങും, ഡേറ്റിങ്ങും കഴിഞ്ഞു, രണ്ടു പേര്‍ക്കും താല്പര്യമെങ്കില്‍
വിവാഹം എന്ന ചരടില്‍ കൂട്ടിക്കെട്ടാം. (അതെത്രകാലത്തേക്കെന്നൊന്നുമില്ല). ഇനി
രണ്ടു പേര്‍ക്കും,തൃപ്ത മല്ലെങ്കില്‍ രണ്ടു വഴിക്ക് തിരിഞ്ഞു വേറെ ഡേറ്റിംഗ്,
ഔട്ടിംഗ്, പാര്‍ട്നെരെ കണ്ടെത്തി കുറെ അവരുടെ കൂടെയും കൂടാം. ഇങ്ങിനെ
പലരുമായും കൂടെ അന്തിയുറങ്ങി, കാര്‍ക്കിച്ചു തുപ്പുന്ന നാറുന്ന ചന്ടികളെയും,
സ്ത്രീ എന്ന പേരില്‍ ഭാര്യയായി വിവാഹം കഴിക്കാനും, സമൂഹത്തിലെ,
പണക്കൊഴുപ്പുള്ള പ്രശസ്തരുമായ മാന്യ വ്യക്തികള്‍ മത്സരിക്കുന്നു എന്നത്
വളരെ കൌതുകമുളവാക്കുന്നു..
മഹത്തായ ഭാരത സംസ്കാരം, പാശ്ചാത്യന്റെ വിഴുപ്പു നക്കുന്ന സംസ്കാരം,
മാന്യമായി നാം കണ്ടുതുടങ്ങിയപ്പോള്‍, സ്ത്രീയുടെ പവിത്രത എന്നത്, വെറും
അര്‍ത്ഥ ശൂന്യമായ ഒരു വാക്കായി മാറിയിരിക്കുന്നു.
ആയിരം പേരെ കൂടെ അന്തിയുറങ്ങിയ എച്ചില്‍ ആയാലും അത് വാരി
വിഴുങ്ങാന്‍ നാണവും, നെറിയുമില്ലാത്ത പുരോഗമന സംസ്കാരം, ആഗോള
വല്‍ക്കരണം കൊണ്ട് നാം നേടിയ മഹത്തായ നേട്ടമാണിത്. ചര്‍ദ്ദില്‍ വാരി
തിന്നാന്‍ നാം പഠിച്ചു കഴിഞ്ഞു എന്നതാണ്.
ആഗോളവല്‍ക്കരണം നമ്മുടെ സമൂഹത്തെ ഇനിയും എങ്ങോട്ടാണ് നയിക്കുന്ന
തെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. കുത്തഴിഞ്ഞ ലൈന്ഗീകത ഒരു സാമൂഹിക
വ്യവസ്ഥിതി തന്നെയായി മാറുന്ന അവസ്തയിലെക്കാണോ തലമുറ
നീങ്ങിക്കൊണ്ടിരിക്കുന്നത്?
ഡന്മാര്‍ക്കിലെപോലെ പരസ്യമായ ലൈന്ഗീകത നിയമ വിധേയമല്ലെങ്കിലും,
അമേരിക്ക, ഇറ്റലി , റഷ്യ തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളില്‍ ലൈന്ഗീകതയും
സെക്സ് പ്രദര്‍ശനവും കുറ്റകരമല്ല. നിയന്ത്രണമൊന്നുമില്ലാതെ ആരുമായും
എവിടെ വെച്ചും ഏതു സമയത്തും ലൈന്ഗീകത ആകാമെന്ന അലിഖിത നിയമം
നില നില്‍ക്കുന്ന, അല്ലെങ്കില്‍ സമൂഹം അതൊരു വലിയ തെറ്റായതായി കാണാത്ത
രാജ്യങ്ങളുടെ, മൃഗത്തെക്കാള്‍ അധപതിച്ച സംസ്കാരം നമ്മുടെ നാട്ടിലും
ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്.
സമ്പന്ന പാശ്ചാത്യ രാജ്യങ്ങളില്‍നിന്നും ദരിദ്ര നാടായ നമ്മുടെ രാജ്യത്തേക്ക്
ഇറക്കുമതിചെയ്യുന്ന ഇത്തരം പരിഷ്കാരങ്ങള്‍, നമ്മുടെ രാജ്യത് അതെത്രത്തോളം
ആപല്‍ക്കരമാക്കുന്നു എന്ന് നാമാരെങ്കിലും ഓര്‍ക്കാറൂണ്ടോ?
കുത്തഴിഞ്ഞാടാന്‍ കൊതിക്കുന്ന സമൂഹ മധ്യത്തില്‍, സംസ്കാരവും, മൂല്യവും
പറയുന്നത് വിലപ്പോകില്ല, പ്രതിധ്വനികളില്ലാതെ ഒറ്റപ്പെട്ട ശബ്ദ മാണിതിന്നെങ്കിലും,
എല്ലാ സാസ്കാര മൂല്യങ്ങളിലേക്കും നമ്മുടെ ഭാരത സമൂഹം തിരിച്ചു
വരാതിരിക്കില്ല കാരണം, പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സംസ്കാര
പൈതൃകമാണ് നമ്മുടേത്, പാശ്ചാത്യരെപോലെ ജാര സമൂഹമല്ല നാം എന്നത് തന്നെ.