ഘടക കക്ഷികളല്ല മുഖ്യമന്ത്രിയെ രാജിവെയ്പ്പിക്കേണ്ടത്. രണ്ട് ജഡ്ജിമാരാണ് മുഖ്യമന്ത്രിയെ ഇന്ന് വിമര്‍ശിച്ചത്. ഇത് ഇന്ത്യാ ചരിത്രത്തില്‍ ആദ്യമാണെന്നും ജോര്‍ജ് പറഞ്ഞു. കോടതി പറഞ്ഞത് ശരിയല്ലെന്ന് പറഞ്ഞാല്‍ അത് ജനവിരുദ്ധമാവും. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളവരാണ് മുഖ്യമന്ത്രിയെ നശിപ്പിക്കുന്നത്.
Tuesday, July 23, 2013
രാജിവെയ്ക്കണമെന്ന് ഉമ്മന്‍ചാണ്ടിക്ക് സ്വയം തോന്നുമെന്ന് പിസി ജോര്‍ജ്
Posted by Kalam kalamz on 7:24 AM in FEATURED കലികാലം(ഇക്കാലം) | Comments : 0